Top Storiesഎസ് ഐ ആറിനോട് സഹകരിക്കണം; വീടുകളില്‍ എത്തുന്ന ബി എല്‍ ഒമാര്‍ക്ക് പൂര്‍ണ സഹകരണം നല്‍കണം; പ്രവാസി മലയാളികളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടുവെന്ന് ഉറപ്പുവരത്തണം; ഇടവകാംഗങ്ങള്‍ക്ക് സര്‍ക്കുലറുമായി സിറോ മലബാര്‍ സഭ; സഹകരണ ആഹ്വാനം എസ് ഐ ആറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടെമറുനാടൻ മലയാളി ബ്യൂറോ5 Nov 2025 8:12 PM IST